Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ മുൻനിരയിൽ എന്നും ഇന്ത്യയുണ്ടാകും: പ്രധാനമന്ത്രി


വന്യജീവിവൈവിധ്യത്താലും വന്യജീവികളെ ആഘോഷിക്കുന്ന സംസ്കാരത്താലും അനുഗൃഹീതമാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “മൃഗങ്ങളെ സംരക്ഷിക്കുന്നതിലും സുസ്ഥിരഭൂമിക്കായി സംഭാവനയേകുന്നതിലും ഞങ്ങൾ എന്നും മുൻനിരയിലുണ്ടാകും​” – ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“വന്യജീവിസ്നേഹികൾക്ക് അതിശയകരമായ വാർത്ത! വന്യജീവിവൈവിധ്യത്താലും വന്യജീവികളെ ആഘോഷിക്കുന്ന സംസ്കാരത്താലും ഇന്ത്യ അനുഗൃഹീതമാണ്. മൃഗങ്ങളെ സംരക്ഷിക്കുന്നതിലും സുസ്ഥിരഭൂമിക്കായി സംഭാവനയേകുന്നതിലും ഞങ്ങൾ എന്നും മുൻനിരയിലുണ്ടാകും.” 
 

 

***

SK