Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ജഗന്നാഥ് പഹാഡിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ജഗന്നാഥ് പഹാഡിയ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ജഗന്നാഥ് പഹാഡിയജിയുടെ നിര്യാണത്തിൽ ദുഖിതനാണെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. ” തന്റെ നീണ്ട രാഷ്ട്രീയ, ഭരണ ജീവിതത്തിൽ അദ്ദേഹം  സാമൂഹ്യ ശാക്തീകരണത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തെയും  അനുയായികളെയും അനുശോചനം. അറിയിക്കുന്നു. ഓം ശാന്തി. . “

***