Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്തിമോപചാരം അർപ്പിച്ചു

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്തിമോപചാരം അർപ്പിച്ചു

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അന്തിമോപചാരം അർപ്പിച്ചു.

X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് അന്തിമോപചാരം അർപ്പിച്ചു. ഇന്ത്യക്ക് വേണ്ടി അദ്ദേഹം നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്”

****

-NK-