Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖറിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖർ ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. നമ്മുടെ രാഷ്ട്രത്തിന് സമ്പന്നമായ സംഭാവന നൽകിയ അദ്ദേഹം രാഷ്ട്രീയ രംഗത്തുടനീളം പരക്കെ ആദരിക്കപ്പെട്ടു. അദ്ദേഹം സമൂഹത്തെ അങ്ങേയറ്റം അർപ്പണബോധത്തോടെ സേവിക്കുകയും ദാരിദ്ര്യം ഇല്ലാതാക്കാൻ പ്രവർത്തിക്കുകയും ചെയ്തു.”

-ND-