Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ കേന്ദ്രമന്ത്രി  ശരദ് യാദവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 


മുൻ കേന്ദ്രമന്ത്രി ശ്രീ ശരദ് യാദവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദു:ഖം രേഖപ്പെടുത്തി.  ഡോ. ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് താൻ വളരെയധികം പ്രചോദിതരാണെന്ന് അദ്ദേഹം പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ശ്രീ ശരദ് യാദവ് ജിയുടെ വേർപാടിൽ വേദനിക്കുന്നു. പൊതുജീവിതത്തിലെ തന്റെ നീണ്ട വർഷങ്ങളിൽ അദ്ദേഹം എംപി എന്ന നിലയ്ക്കും   മന്ത്രി എന്ന നിലയ്ക്കും വിശ്രുതനാണ് .   ഡോ. ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ചകളെ  ഞാൻ എപ്പോഴും വിലമതിക്കും. അദ്ദേഹത്തിന്റെ കുടുംബത്തെയും , ആരാധകരെയും   അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”

***

ND