Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ എംഎൽഎ ശ്രീ ഉരിമജലു കെ. രാമ ഭട്ടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മുൻ എംഎൽഎ ശ്രീ ഉരിമജലു കെ. രാമ ഭട്ടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രത്തിൽ, ഉരിമജലു കെ. രാമഭട്ട് ജിയെപ്പോലുള്ള പ്രമുഖർക്ക് പ്രത്യേക സ്ഥാനമുണ്ട്. കർണാടകയിൽ  പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം കഠിനാധ്വാനം ചെയ്യുകയും ജനങ്ങൾക്കിടയിൽ അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം. . ഓം ശാന്തി.”