Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുസഫർനഗർ യുപിയിലെ പശു പ്രദർശനത്തെയും കിസാൻ മേളയെയും പ്രധാനമന്ത്രി പ്രശംസിച്ചു


ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കാൻ കർഷകരെ കിസാൻ പ്രദർശനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

മുസഫർനഗർ യുപിയിലെ പശു പ്രദർശിനിയെയും കിസാൻ മേളയെയും അദ്ദേഹം അഭിനന്ദിച്ചു, ഇത് പ്രാദേശിക എംപിയും കേന്ദ്ര സഹമന്ത്രിയുമായ ഡോ സഞ്ജീവ് ബല്യാൻ പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഏറ്റവും നല്ല ശ്രമം! ഇത്തരം കിസാൻ മേളകളിലൂടെ അന്നദാതാക്കളായ   നമ്മുടെ കൂടുതൽ കൂടുതൽ   സഹോദരീസഹോദരന്മാർക്ക് ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കാൻ പ്രചോദനം ലഭിക്കുമ്പോൾ, അവരുടെ വരുമാന മാർഗ്ഗങ്ങളും വർദ്ധിക്കും.”

***

-ND-