Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നു


ന്യൂഡല്‍ഹി : 01 ഒക്ടോബര്‍  2023

മുന്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകള്‍ നേര്‍ന്നു.

‘മുന്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ജിക്ക് ജന്മദിനാശംസകള്‍ നേർന്നു. അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വവും രാഷ്ട്രത്തോടുള്ള അര്‍പ്പണബോധവും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എല്ലായ്പ്പോഴും ജനങ്ങള്‍ക്കൊപ്പം പ്രതിധ്വനിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു’,

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

 

***

–NS–