Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ പോലീസ് മേധാവി പ്രകാശ് സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


മുന്‍ പോലീസ് മേധാവി ശ്രീ പ്രകാശ് സിംഗ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തിനുള്ള അഭിനിവേശത്തെ ശ്രീ മോദി പ്രശംസിച്ചു.
”നമ്മുടെ രാജ്യത്തെ ഏറ്റവും മഹുമാന്യരായ പോലീസ് ഓഫീസര്‍മാരില്‍ ഒരാളായ ശ്രീ പ്രകാശ് സിംഗ് ജിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത് തീര്‍ച്ചയായും ഉല്‍കൃഷ്ടകരമാണ്. ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നത്ിന് അദ്ദേഹത്തിനുള്ള അഭിനിവേശം ശ്രദ്ധേയമാണ്. ” പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:

 

-NS-