Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ എം.പി ശ്രീ പ്രഭാത് ഝായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ന്യൂഡല്‍ഹി; 2024 ജൂലൈ 26

മുന്‍ പാര്‍ലമെന്റ് അംഗം ശ്രീ പ്രഭാത് ഝായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ സംഘടനാ മികവ് അനുസ്മരിച്ച പ്രധാനമന്ത്രി, പത്രപ്രവര്‍ത്തന രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെയും അനുസ്മരിച്ചു.

“भाजपा के वरिष्ठ नेता और पूर्व सांसद प्रभात झा जी के निधन से अत्यंत दुख हुआ है। मैंने उनकी कार्यशैली को बहुत करीब से देखा है कि संगठन को सशक्त बनाने में उन्होंने किस प्रकार सक्रिय भूमिका निभाई। जनसेवा के अपने कार्यों के साथ ही उन्होंने पत्रकारिता और लेखन के क्षेत्र में भी अमूल्य योगदान दिया। शोक की इस घड़ी में उनके परिजनों और प्रशंसकों को मेरी संवेदनाएं। ओम शांति!” 

ഒരു എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു

 

 

*********

–NS–