Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുതിർന്ന ഉദ്യോഗസ്ഥ ഡോ. മഞ്ജുള സുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം


മുതിർന്ന  ഉദ്യോഗസ്ഥ ഡോ. മഞ്ജുള സുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“മുതിർന്ന ഉദ്യോഗസ്ഥയായ ഡോ. മഞ്ജുള സുബ്രഹ്മണ്യം ജിയുടെ വിയോഗത്തിൽ വേദനിക്കുന്നു. നയ വിഷയങ്ങളെക്കുറിച്ചും പ്രവർത്തനത്തിലധിഷ്ഠിതമായ സമീപനത്താലും അവർ പരക്കെ ആദരിക്കപ്പെട്ടിരുന്നു. ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അവരുമായി ഇടപഴകിയത് ഞാൻ ഓർക്കുന്നു. അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി .”

*****

–ND–