മുംബൈ, വിശാഖപട്ടണം എച്ച്‌പിസിഎൽ ശുദ്ധീകരണശാലകളുടെ മിന്നും പ്രകടനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
രാജ്യത്തെ പൗരന്മാർക്ക് താങ്ങാനാവുന്ന ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ എച്ച്‌പിസിഎൽ തങ്ങളുടെ ചുമതലകൾക്കപ്പുറം പോയെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ട്വീറ്റ് ത്രെഡിൽ അറിയിച്ചു.
2023 ജനുവരി-മാർച്ച് കാലയളവിൽ മുംബൈ & വിശാഖപട്ടണം എച്ച്‌പിസിഎൽ ശുദ്ധീകരണശാലകൾ 113% ശേഷിയുള്ള സംസ്‌കരണത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസിക ശുദ്ധീകരണമായ 4.96 ദശലക്ഷം മെട്രിക് ടൺ ആയി.
കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഊർജ്ജ മേഖലയ്ക്ക് സന്തോഷ വാർത്ത.”
Good news for the energy sector. https://t.co/LSHgW7EHlF
— Narendra Modi (@narendramodi) May 16, 2023
*****
ND
Good news for the energy sector. https://t.co/LSHgW7EHlF
— Narendra Modi (@narendramodi) May 16, 2023