Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈ മെട്രോ യാത്രയിലെ അവിസ്മരണീയ നിമിഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈ മെട്രോ യാത്രയുടെ അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ചു.

എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു

“മുംബൈ മെട്രോയിൽ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങൾ. ഇന്നലത്തെ മെട്രോ യാത്രയിലെ മനോഹരമായ ദൃശ്യങ്ങൾ  ഇതാ.