Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈ താജ്മഹൽ പാലസിൽ നടന്ന എസ സി ഒ  മില്ലറ്റ്സ് ഫുഡ് ഫെസ്റ്റിവലിനെ പ്രധാനമന്ത്രി പ്രശംസിച്ചു


മുംബൈ താജ്മഹൽ പാലസിൽ നടന്ന എസ സി ഒ മില്ലറ്റ്സ് ഫുഡ് ഫെസ്റ്റിവലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

പ്രാദേശിക എംപി ശ്രീ മനോജ് കൊട്ടക് ഉത്സവത്തെക്കുറിച്ചും ജൽഗാവിന്റെ ജോവർ, നാഗ്പൂരിലെ ബജ്‌റ, ഔറംഗബാദിന്റെ റാഗി എന്നിവയും എസ്‌സിഒ മില്ലറ്റ്സ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി  മുംബൈയിലെ താജ്മഹൽ പാലസിൽ എത്തിയതിനെ കുറിച്ചും ട്വീറ്റ് ചെയ്തിരുന്നു.

മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ശ്രീ അന്നയെ  മുംബൈയിൽ ജനകീയമാക്കാനുള്ള പ്രശംസനീയമായ ശ്രമം.”

***

ND