Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ഏതാനും പേര്‍ മരിക്കാനിടയായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മുംബൈയിലെ ദോംഗ്രിയില്‍ കെട്ടിടം തകര്‍ന്ന് ഏതാനും പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മുബൈയിലെ ദോംഗ്രിയില്‍ കെട്ടിടം തകരാനിടയായതു വേദനാജനകമാണ്. മരിക്കാനിടയായവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്ര ഗവണ്‍മെന്റും എന്‍.ഡി.ആര്‍.എഫും പ്രാദേശിക അധികൃതരും ചേര്‍ന്നു രക്ഷാ പ്രവര്‍ത്തനം നടത്തുകയും സഹായം ആവശ്യമുള്ളവരെ പിന്‍തുണയ്ക്കുകയും ചെയ്യുന്നുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.