Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മീലാദ്-ഉന്‍-നബിയില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മീലാദ്-ഉന്‍-നബിയില്‍ ആശംസകള്‍ നേരുകയും നമ്മുടെ സമൂഹത്തില്‍ സാഹോദര്യത്തിന്റെയും ദയയുടെയും മനോഭാവം തുടരട്ടെയെന്നും പറഞ്ഞു.
”മീലാദ്-ഉന്‍-നബി ആശംസകള്‍. നമ്മുടെ സമൂഹത്തില്‍ സാഹോദര്യത്തിന്റെയും ദയയുടെയും മനോഭാവം വളരട്ടെ. എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെ. ഈദ് മുബാറക്!” എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

*******

NS