‘മിഷൻ 100% വൈദ്യുതീകരണ’ത്തിന്റെ ശ്രദ്ധേയമായ വിജയത്തിനും സുസ്ഥിര വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചതിനും കൊങ്കൺ റെയിൽവേ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“മിഷൻ 100% വൈദ്യുതീകരണത്തിന്റെ’ ശ്രദ്ധേയമായ വിജയത്തിനും സുസ്ഥിര വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചതിനും മുഴുവൻ കൊങ്കൺ റെയിൽവേ ടീമിനും അഭിനന്ദനങ്ങൾ.”
Congratulations to the entire @KonkanRailway Team for the remarkable success of ‘Mission 100% Electrification’ and setting new benchmarks of sustainable development. https://t.co/NB0DAZIVNz
— Narendra Modi (@narendramodi) March 30, 2022
-ND-