1. |
ഇന്ത്യ-മാലിദ്വീപ് സമഗ്ര സാമ്പത്തിക-സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള കാഴ്ചപ്പാടിന്റെ അംഗീകാരം |
||
2. |
മാലിദ്വീപ് തീരസംരക്ഷണസേനാ കപ്പൽ ഹുറാവി ഇന്ത്യാ ഗവൺമെന്റ് സൗജന്യമായി പുനർനിർമിക്കും |
||
|
സമാരംഭം / ഉദ്ഘാടനം / കൈമാറ്റം |
||
1. |
മാലിദ്വീപിൽ റുപ്പേ കാർഡിനു തുടക്കംകുറിക്കൽ. |
||
2. |
ഹനിമാധൂ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (എച്ച്ഐഎ) പുതിയ റൺവേയുടെ ഉദ്ഘാടനം |
||
3. |
എക്സിം ബാങ്കിന്റെ ബയേഴ്സ് ക്രെഡിറ്റ് സംവിധാനത്തിനു കീഴിൽ നിർമിച്ച 700 സാമൂഹ്യ ഭവന യൂണിറ്റുകളുടെ കൈമാറ്റം. |
||
|
ധാരണപത്രങ്ങൾ ഒപ്പിടൽ/പുതുക്കൽ |
മാൽദീവ്സ് പ്രതിനിധി |
ഇന്ത്യയുടെ പ്രതിനിധി |
1. |
കറൻസി കൈമാറ്റ കരാർ |
അഹമ്മദ് മുനവർ, മാലിദ്വീപ് ധനകാര്യ അതോറിറ്റി ഗവർണർ |
അജയ് സേഠ്, സെക്രട്ടറി, സാമ്പത്തികകാര്യ വകുപ്പ്, ധനമന്ത്രാലയം |
2. |
ഇന്ത്യയുടെ രാഷ്ട്രീയ രക്ഷാ സർവകലാശാലയും മാലിദ്വീപിന്റെ നാഷണൽ കോളേജ് ഓഫ് പൊലീസിങ് ആൻഡ് ലോ എൻഫോഴ്‌സ്‌മെന്റും തമ്മിലുള്ള ധാരണാപത്രം |
ഇബ്രാഹിം ഷഹീബ്, മാലിദ്വീപിന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷ്ണർ |
ഡോ. രാജേന്ദ്ര കുമാർ, സെക്രട്ടറി, അതിർത്തിപരിപാലനം, ആഭ്യന്തര മന്ത്രാലയം |
3. |
അഴിമതി തടയുന്നതിനും ചെറുക്കുന്നതിനുമുള്ള ഉഭയകക്ഷി സഹകരണത്തിനായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും മാലിദ്വീപിലെ അഴിമതിവിരുദ്ധ കമ്മീഷനും തമ്മിലുള്ള ധാരണാപത്രം |
ഇബ്രാഹിം ഷഹീബ്, മാലിദ്വീപിന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷ്ണർ |
ഡോ. രാജേന്ദ്ര കുമാർ, സെക്രട്ടറി, അതിർത്തിപരിപാലനം, ആഭ്യന്തര മന്ത്രാലയം |
4. |
മാലിദ്വീപ് ജുഡീഷ്യൽ ഓഫീസർമാർക്കുള്ള പരിശീലനവും ശേഷി വർധിപ്പിക്കൽ പരിപാടികളും സംബന്ധിച്ച് നാഷണൽ ജുഡീഷ്യൽ അക്കാദമി ഓഫ് ഇന്ത്യയും (NJAI) മാലിദ്വീപിലെ ജുഡീഷ്യൽ സർവീസ് കമ്മീഷനും (JSC) തമ്മിലുള്ള ധാരണാപത്രം പുതുക്കൽ |
ഇബ്രാഹിം ഷഹീബ്, മാലിദ്വീപിന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷ്ണർ |
മുനു മഹാവർ, ഇന്ത്യയുടെ മാലിദ്വീപിലെ ഹൈക്കമ്മീഷ്ണർ |
5. |
കായിക-യുവജന കാര്യങ്ങളിൽ സഹകരണം സംബന്ധിച്ച് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ധാരണാപത്രം പുതുക്കൽ |
ഇബ്രാഹിം ഷഹീബ്, മാലിദ്വീപിന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷ്ണർ |
മുനു മഹാവർ, ഇന്ത്യയുടെ മാലിദ്വീപിലെ ഹൈക്കമ്മീഷ്ണർ |
ക്രമ നമ്പർ | പ്രഖ്യാപനങ്ങൾ |
---|
Key outcomes which will deepen India-Maldives friendship. @MMuizzu https://t.co/kD1EYXoJMb
— Narendra Modi (@narendramodi) October 7, 2024