Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട രേഖകളുടെ പട്ടിക


 

1

വിസാ സൗകര്യങ്ങള്‍ സുഗമമാക്കുന്നത് സംബന്ധിച്ച കരാര്‍

ശ്രീമതി സുഷമ സ്വരാജ്, വിദേശകാര്യമന്ത്രി

ശ്രീ. ഷാഹിദ് അബ്ദുള്ള, വിദേശകാര്യ മന്ത്രി

2

സാംസ്‌ക്കാരിക സഹകരണം സംബന്ധിച്ച ധാരണാപത്രം

ശ്രീ. അരുണ്‍ ഗോയല്‍, സാംസ്‌ക്കാരിക സെക്രട്ടറി

ശ്രീ. ഷാഹിദ് അബ്ദുള്ള, വിദേശകാര്യ മന്ത്രി

3

കാര്‍ഷിക മേഖലയിലെ വ്യാപാര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സംയുക്ത സഹകരണം സാധ്യമാക്കുന്നതിനുള്ള ധാരണാപത്രം

ശ്രീ. അഖിലേഷ് മിശ്ര, മാലദ്വീപിലെ ഇന്ത്യന്‍ സ്ഥാനപതി

ശ്രീ. ഫയാസ് ഇസ്‌മേയില്‍, സാമ്പത്തിക വികസന മന്ത്രി

4

വിവരസാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ് എന്നീ രംഗങ്ങളിലെ സഹകരണത്തിനുള്ള സംയുക്ത പ്രസ്താവന

ശ്രീ. അഖിലേഷ് മിശ്ര, മാലദ്വീപിലെ ഇന്ത്യന്‍ സ്ഥാനപതി

ശ്രീ. മുഹമ്മദ് അസ്ലം, ദേശീയ ആസൂത്രണവും, അടിസ്ഥാന സൗകര്യവും മന്ത്രി

ക്രമ നമ്പര്‍ കരാര്‍ / ധാരണാപത്രം ഇന്ത്യയ്ക്ക് വേണ്ടി ഒപ്പ് വച്ചത് മാലദ്വീപിന് വേണ്ടി ഒപ്പ് വച്ചത്