പ്രധാനമന്ത്രി ഇന്ന് കർണാടക പര്യടനത്തിന്റെ ഭാഗമായി മാണ്ഡ്യയിൽ എത്തിയിരുന്നു. അവിടെയുള്ളവർ അദ്ദേഹത്തെ ആവേശത്തോടെ സ്വീകരിച്ചു.
ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഊഷ്മളമായ സ്വാഗതത്തിന് നന്ദി, മാണ്ഡ്യാ!”
Thank you for the warm welcome, Mandya! pic.twitter.com/c4nuvIa5F0
— Narendra Modi (@narendramodi) March 12, 2023
***
ND
**
Thank you for the warm welcome, Mandya! pic.twitter.com/c4nuvIa5F0
— Narendra Modi (@narendramodi) March 12, 2023