പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാശിയിലെ മഹാ ശിവരാത്രി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“മഹാശിവരാത്രിയുടെ പരിപാവനമായ വേളയിൽ ശിവഭക്തിയിൽ മുഴുകിയ കാശി… ജയ് ബാബ വിശ്വനാഥ്!”
ND..
महाशिवरात्रि के पावन-पुनीत अवसर पर शिवभक्ति में लीन काशी...जय बाबा विश्वनाथ! pic.twitter.com/FsqcIOjOVN
— Narendra Modi (@narendramodi) February 18, 2023