Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാവീർ ജയന്തി ദിനത്തിൽ ഭഗവാൻ മഹാവീറിന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ  പ്രധാനമന്ത്രി അനുസ്മരിച്ചു 


സമാധാനപരവും സൗഹാർദ്ദപരവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള വഴി ഭഗവാൻ മഹാവീർ കാണിച്ചു തന്നുവെന്ന് മഹാവീർ ജയന്തി ദിനത്തിൽ ഭഗവാൻ മഹാവീറിനെ വണങ്ങി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ;

ഭഗവാൻ മഹാവീറിന്റെ മഹത്തായ അനുശാസനങ്ങൾ ഓർക്കുന്ന ഒരു പ്രത്യേക ദിവസമാണ്  ഇന്ന് . സമാധാനപരവും സൗഹാർദ്ദപരവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള വഴി അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമുക്ക് എല്ലായ്‌പ്പോഴും മറ്റുള്ളവരെ സേവിക്കാം, ഒപ്പം ദരിദ്രരുടെയും  അധഃസ്ഥിതരുടെയും   ജീവിതത്തിൽ നല്ല മാറ്റവും കൊണ്ടുവരാം. .”

 

****

ND