Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്ര മുഖ്യമന്ത്രി കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു


മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ചുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: “മഹാരാഷ്ട്രയുടെ ചലനാത്മകവും കഠിനാധ്വാനിയുമായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെജിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മഹാരാഷ്ട്രയുടെ പുരോഗതി വർദ്ധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും അദ്ദേഹത്തിന്റെ വിനയവും വളരെ മനോഹരമാണ്.

ND