Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാ ജ്യോതിബ ഫൂലേയ്ക്ക് ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു . .


മഹാനായ സാമൂഹ്യ പരിഷ്കർത്താവും,  ചിന്തകനും , തത്ത്വചിന്തകനും , എഴുത്തുകാരനുമായ  മഹാത്മാ ജ്യോതിബ ഫൂലെ എന്നിവരുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.

തന്റെ ജീവിതത്തിലുടനീളം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും അവരുടെ ശാക്തീകരണത്തിലും മഹാത്മാ ജ്യോതിബ ഫൂലെ പ്രതിജ്ഞാബദ്ധനായിരുന്നുവെന്ന്  മോദി പറഞ്ഞു.

സാമൂഹ്യ പരിഷ്കാരങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉപാസന വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

*******