Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു 


മഹാത്മാ ജ്യോതിബ ഫൂലെ എന്ന മഹാനായ സാമൂഹിക പരിഷ്കർത്താവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. സാമൂഹിക നീതിക്കും അധഃസ്ഥിതരെ ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളും ശ്രീ മോദി അനുസ്മരിച്ചു. മഹാത്മാ ജ്യോതിബ ഫൂലെയെക്കുറിച്ചുള്ള തന്റെ ചിന്തകളും ശ്രീ മോദി ഒരു വീഡിയോ ക്ലിപ്പിലൂടെ പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“മഹാത്മാ ഫൂലെയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ, ഞാൻ  വണങ്ങുന്നു, സാമൂഹ്യനീതിയിലും അധഃസ്ഥിതരെ ശാക്തീകരിക്കുന്നതിലും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ ഓർക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷയും ശക്തിയും നൽകുന്നു.”

 

 

*****

ND