Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി രാജ്ഘട്ടിൽ പുഷ്പാഞ്ജലി അർപ്പിച്ചു

മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി രാജ്ഘട്ടിൽ പുഷ്പാഞ്ജലി അർപ്പിച്ചു


മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

“രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുഷ്പാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നു, അദ്ദേഹത്തിന്റെ ചിന്തകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകി.

*****

ND