പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ ജന്മ വാര്‍ഷികത്തില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു. ”ശുചിത്വം മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് ഏറ്റവും അടുത്ത ഒന്നായിരുന്നു. ബാപ്പുജിയുടെ സ്വപ്നമായിരുന്ന ശുചിത്വഭാരതത്തിന് വേണ്ടി നമുക്ക് പുനരര്‍പ്പിക്കാം. ശുചിത്വമാര്‍ന്ന ഒരിന്ത്യ നമ്മുടെ വികസന കുതിപ്പിന് ആക്കമേകുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കും സഹായകമാകും.” പ്രധാനമന്ത്രി പറഞ്ഞു.
पूज्य बापू को शत् शत् नमन । pic.twitter.com/6smt7ovIAq
— Narendra Modi (@narendramodi) October 2, 2015
Fulfilling the dream of our beloved Mahatma Gandhi. #MyCleanIndia pic.twitter.com/oDlLCxH8mO
— PMO India (@PMOIndia) October 2, 2015