Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാഗാന്ധിക്കും ദണ്ഡിയിലേക്ക് മാർച്ച് ചെയ്ത എല്ലാ മഹാന്മാർക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു


അനീതിക്കെതിരെ പ്രതിഷേധിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനുമായി  ദണ്ഡിയിലേക്ക് മാർച്ച് ചെയ്ത മഹാത്മാഗാന്ധിക്കും എല്ലാ പ്രമുഖർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകം 2019 ൽ  രാഷ്ട്രത്തിന് സമർപ്പിച്ച വേളയിലെ പ്രസംഗവും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

” നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനും അനീതിയിൽ പ്രതിഷേധിച്ച് ദണ്ഡിയിലേക്ക് മാർച്ച് ചെയ്ത ഗാന്ധിജിക്കും  മറ്റു  മഹാന്മാർക്കും ശ്രദ്ധാഞ്ജലി.

ദണ്ഡിയിലെ ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ച 2019 ലെ  എന്റെ പ്രസംഗം പങ്കിടുന്നു.

–ND–