ഗായകൻ അശ്വത് നാരായണൻ ആലപിച്ച മഹാകവി അരുണാചല കവിരായരുടെ രാമനാടകത്തിലെ ഒരു ഗാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കിട്ടു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “മഹാകവി അരുണാചല കവിരായരുടെ രാമനാടകത്തിലെ ഒരു ഗാനത്തിന്റെ അതിമനോഹരമായ അവതരണം ഇതാ”
Here is a wonderful rendition of a song from the great poet Arunachala Kavirayar’s Rama Natakam…#ShriRamBhajan https://t.co/XWlUoI6Inn
— Narendra Modi (@narendramodi) January 14, 2024
SK
Here is a wonderful rendition of a song from the great poet Arunachala Kavirayar’s Rama Natakam…#ShriRamBhajan https://t.co/XWlUoI6Inn
— Narendra Modi (@narendramodi) January 14, 2024