Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലേഷ്യൻ മുൻ ക്യാബിനറ്റ് മന്ത്രി ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മലേഷ്യയുടെ മുൻ ക്യാബിനറ്റ് മന്ത്രിയും മലേഷ്യയിൽ നിന്നുള്ള ആദ്യ പ്രവാസി ഭാരതീയ സമ്മാൻ  അവാർഡ് ജേതാവുമായ ടൺ ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

“മലേഷ്യൻ മുൻ ക്യാബിനറ്റ് മന്ത്രിയും മലേഷ്യയിൽ നിന്നുള്ള ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാൻ  അവാർഡ് ജേതാവുമായ  ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി.”

 

***

ND