Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലയോര സംസ്ഥാനങ്ങളിലെ വികസനത്തോടുള്ള പൗരന്റെ പ്രതികരണം പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം ഉയർത്തിക്കാട്ടിക്കൊണ്ട് ഇന്ത്യയിലെ മലയോര സംസ്ഥാനങ്ങളിലെ വികസനത്തോടുള്ള ഒരു പൗരന്റെ പ്രതികരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. മലയോര സംസ്ഥാനങ്ങൾക്ക് വികസനത്തിന്റെ പ്രകാശഗോപുരങ്ങളായി മാറാനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഒരു പൗരന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഞാൻ എപ്പോഴും വിശ്വസിക്കുന്നു “മലയുടെ യുവത്വവും മലയിലെ വെള്ളവും മലകൾക്കായി ഉപയോഗിക്കണം”
നമ്മുടെ മലയോര സംസ്ഥാനങ്ങൾക്ക് വികസനത്തിന്റെ പ്രകാശഗോപുരങ്ങളായി മാറാനുള്ള കഴിവുണ്ട്.

*****

ND