പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മലയാള പുതുവര്‍ഷത്തിന്റെ ആദ്യ മാസമായ ചിങ്ങത്തിന്റെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
”മലയാള നവവത്സരത്തിന്റ ആദ്യമാസമായ ചിങ്ങത്തിന്റെ തുടക്കത്തില്‍ മലയാളി സമൂഹത്തിന് എന്റെ ആശംസകള്‍. ഈ വര്‍ഷം സന്തോഷവും സമാധാനവും കൊണ്ടുവരുമാറാകട്ടെ”. പ്രധാനമന്ത്രി പറഞ്ഞു.
On the start of Chingam, the first month of the Malayalam New Year, my greetings to the Malayali community. May the year bring joy & peace.
— Narendra Modi (@narendramodi) August 17, 2016