Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലയാള പുതുവര്ഷ്മായ ചിങ്ങം ഒന്നിനോടനുബന്ധിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചിങ്ങം ഒന്നായ ഇന്ന് എല്ലാ മലയാളികള്ക്കും


ആശംസകള്‍ നേര്ന്നു . ഈ വര്ഷംു സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. കഠിനാധ്വാന ശീലത്തിനു ഏറെ പേരുകേട്ട മലയാളികളുടെ നിര്ണാംയക സാനിധ്യമുള്ള യു.എ.ഇ യിലെ മലയാളി സമൂഹത്തോടൊപ്പം ഈ ദിനം പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.