Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മറാത്ത്‌വാഡ വിമോചന ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.


മറാത്ത്‌വാഡ വിമോചന ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു സ്വാതന്ത്ര്യസമരത്തിൽ ജീവൻ ബലിയർപ്പിച്ച എല്ലാവരുടെയും  ആവേശത്തെയും ധീരതയെയും അദ്ദേഹം അനുസ്മരിച്ചു 

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“മറാത്ത്‌വാഡ വിമോചന ദിനാശംസകൾ. മറാത്ത്‌വാഡ വിമോചന സമരത്തിൽ ജീവൻ ബലിയർപ്പിച്ച എല്ലാവരുടെയും  അഭിനിവേശത്തെയും ധീരതയെയും സ്മരിക്കുന്നു.  നാടിനോടും അവിടുത്തെ ജനങ്ങളോടുമുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത ചരിത്രത്തിന്റെ ഗതിയെ നയിച്ചു. അവരുടെ ധീരതയും ത്യാഗവും നമ്മെ പ്രചോദിപ്പിക്കുന്നു. “

 

मराठवाडा मुक्तीसंग्राम दिनाच्या शुभेच्छा.

मराठवाडा मुक्तिसंग्रामामध्ये आपल्या प्राणांची आहुती देणाऱ्या सर्वांच्या स्वातंत्र्यप्राप्तीच्या अदम्य ध्यासाचे आणि शौर्याचे स्मरण करतो. या भूमीसोबत आणि येथील जनतेसोबत असलेल्या त्यांच्या अविचल बांधिलकीने इतिहासाच्या वाटचालीला दिशा दिली.…

— Narendra Modi (@narendramodi) September 17, 2023

*******

–NS–