Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മമത ബാനർജി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിക്കുകളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“മമത ദീദി വേഗത്തിൽ സുഖം പ്രാപിക്കുവാനും ആരോഗ്യം കൈവരിക്കുവാനും ഞാൻ പ്രാർത്ഥിക്കുന്നു.”

 

I pray for a quick recovery and the best health for Mamata Didi. @MamataOfficial

— Narendra Modi (@narendramodi) March 14, 2024

 

***

–MK–