Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യവർഗത്തിന്റെ കഠിനാധ്വാനം പുതിയ ഇന്ത്യയുടെ ചേതനയെ നിർവചിക്കുന്നു: പ്രധാനമന്ത്രി


രാജ്യത്തെ മധ്യവർഗത്തെ ശക്തിപ്പെടുത്തുകയും അവരുടെ അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്ത സംരംഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“വളർച്ചയും നവീകരണവും നയിക്കുന്നതിലും മധ്യവർഗം മുൻപന്തിയിലാണ്. അവരുടെ കഠിനാധ്വാനം പുതിയ ഇന്ത്യയുടെ ആത്മാവിനെ നിർവചിക്കുന്നു. ഇടത്തരക്കാരുടെ പ്രയോജനത്തിനായി ‘ജീവിതം എളുപ്പമാക്കുന്നതിന്’ ഞങ്ങളുടെ സർക്കാർ സ്ഥിരമായി പ്രവർത്തിച്ചിട്ടുണ്ട്. #9YearsOfEnabledMiddleClass”

 

-ND-