മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. മോഹൻ യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ജഗദീഷ് ദേവ്‌റയെയും രാജേന്ദ്ര ശുക്ലയെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
രാജ്യത്തിന്റെ ഹൃദയസ്ഥാനമായ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. മോഹൻ യാദവ് ജിക്കും ഉപമുഖ്യമന്ത്രിമാരായ ജഗദീഷ് ദേവ്‌റ ജിക്കും രാജേന്ദ്ര ശുക്ല ജിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇരട്ട എൻജിൻ സർക്കാർ ഇരട്ടി ആവേശത്തോടെ പ്രവർത്തിക്കുമെന്നും വികസനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ അവസരത്തിൽ, നിങ്ങളുടെ ജീവിതം എളുപ്പമാക്കാൻ ബിജെപി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും ഞാൻ ഉറപ്പുനൽകുന്നു.”
देश के हृदयस्थल मध्य प्रदेश के मुख्यमंत्री पद की शपथ लेने पर डॉ. मोहन यादव जी और उप मुख्यमंत्री जगदीश देवड़ा जी एवं राजेंद्र शुक्ला जी को हार्दिक बधाई! मुझे विश्वास है कि आपके नेतृत्व में राज्य में डबल इंजन सरकार दोगुने जोश के साथ काम करेगी और विकास के नए प्रतिमान गढ़ेगी। इस… pic.twitter.com/wCkscH0l2M
— Narendra Modi (@narendramodi) December 13, 2023
***
–SK–