മധ്യപ്രദേശിലെ ദിൻദോരിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു.
മരണപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
മധ്യപ്രദേശിലെ ഡിൻഡോറിയിൽ അപകടത്തിൽ മരണമടഞ്ഞ ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നിന്ന് 2 ലക്ഷം നൽകും. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും.
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased in the mishap in Dindori, MP. The injured would be given Rs. 50,000: PM @narendramodi https://t.co/15gyTtPM5X
— PMO India (@PMOIndia) February 29, 2024
NK