Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മത്സ്യകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന്  ഊർജ്ജസ്വലമായ ഒരു മത്സ്യബന്ധന മേഖലയ്ക്കായുള്ള ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ തുടരും : പ്രധാനമന്ത്രി


മത്സ്യകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ശക്തമായ ഊന്നൽ നൽകികൊണ്ട് ഊർജസ്വലമായ മത്സ്യബന്ധന മേഖലയ്ക്കായി ഗവൺമെന്റ് തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് കേന്ദ്ര മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് സഹമന്ത്രി ശ്രീ പർഷോത്തം രൂപാലയുടെ ട്വീറ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“കൂടുതൽ വായ്പ, മെച്ചപ്പെട്ട വിപണികൾ തുടങ്ങിയവയിലൂടെ മത്സ്യകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, ഊർജ്ജസ്വലമായ ഒരു മത്സ്യബന്ധന മേഖലയ്ക്കായി ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ തുടരും. 

 

***

–ND–