മത്സര പരീക്ഷകളിൽ ഡിജിറ്റൽ ലൈബ്രറി ഗ്യാൻ കേന്ദ്രം കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
ജയ്പൂർ റൂറലിൽ നിന്നുള്ള പാർലമെന്റ് അംഗം രാജ്യവർധൻ സിംഗ് റാത്തോഡിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഈ സംരംഭം മത്സര പരീക്ഷകളിൽ കുട്ടികൾക്ക് വളരെയധികം പ്രയോജനം ചെയ്യും.”
इस पहल से बच्चों को प्रतियोगी परीक्षाओं में बहुत लाभ होगा। https://t.co/KuxlRIRhqF
— Narendra Modi (@narendramodi) February 28, 2023
***
–ND–
इस पहल से बच्चों को प्रतियोगी परीक्षाओं में बहुत लाभ होगा। https://t.co/KuxlRIRhqF
— Narendra Modi (@narendramodi) February 28, 2023