Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മകരസംക്രാന്തിയുടെ മഹത്തായ ഉത്സവമായ മഹാകുംഭമേളയിലെ ആദ്യ അമൃതസ്നാനത്തിൽ പങ്കെടുത്ത ഭക്തരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


മകരസംക്രാന്തിയുടെ മഹത്തായ ഉത്സവമായ ഇന്ന് മഹാകുംഭമേളയിൽ നടന്ന ആദ്യ അമൃതസ്നാനത്തിൽ പങ്കെടുത്ത ഭക്തരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മഹാകുംഭമേളയുടെ കാഴ്ചകൾ പങ്കുവച്ച് ശ്രീ മോദി കുറിച്ചതിങ്ങനെ: 

“महाकुंभ में भक्ति और अध्यात्म का अद्भुत संगम!
मकर संक्रांति महापर्व पर महाकुंभ में प्रथम अमृत स्नान में शामिल सभी श्रद्धालुओं का हार्दिक अभिनंदन।
महाकुंभ की कुछ तस्वीरें…”

 

***

SK