Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭൗമദിനത്തിൽ നമ്മുടെ ഭൂമിയെ മികച്ചതാക്കാൻ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഭൗമദിനത്തോടനുബന്ധിച്ച് നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാൻ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഭൗമദിനത്തിൽ, നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാൻ പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നമ്മുടെ സംസ്‌കാരത്തിന് അനുസൃതമായി സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

 

-ND-