ഭൂട്ടാനിലെ ജനങ്ങളുമായുള്ള നമ്മുടെ പ്രത്യേക ബന്ധത്തിന്റെ തെളിവാണ് ഇന്ത്യ ഭൂട്ടാൻ ഉപഗ്രഹമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സംയുക്തമായി വികസിപ്പിച്ച ഈ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഇൻഫർമേഷൻ ടെക്നോളജി & ടെലികോം (ഡി ഐ ടി ടി) ഭൂട്ടാനെയും ഐ എസ ആർ ഓയെയും ശ്രീ മോദി അഭിനന്ദിച്ചു.
ഇന്ത്യ-ഭൂട്ടാൻ എസ്എടിയുടെ വിജയകരമായ വിക്ഷേപണത്തെക്കുറിച്ച് രാജാവിൽ നിന്നുള്ള സന്ദേശം അവതരിപ്പിച്ച ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“ഇന്ത്യ ഭൂട്ടാൻ ഉപഗ്രഹം ഭൂട്ടാനിലെ ജനങ്ങളുമായുള്ള ഞങ്ങളുടെ പ്രത്യേക ബന്ധത്തിന്റെ തെളിവാണ്. സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഡി ഐ ടി ടി ഭൂട്ടാനെയും ഐ എസ ആർ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു.”
–ND–
India Bhutan Satellite is a testament to our special relationship with the people of Bhutan. I commend @dittbhutan and @isro on the successful launch of this jointly developed satellite. @PMBhutan https://t.co/bWbFgRVLkp
— Narendra Modi (@narendramodi) November 26, 2022
***
The launch of 3 satellites from Indian companies @PixxelSpace and @DhruvaSpace heralds the beginning of a new era, where Indian talent in space technology can be fully realized. Congratulations to all the companies and everyone involved in this launch.