Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭാരത് രത്‌ന ഡോ. ഭീംറാവു മെമ്മോറിയൽ ആന്റ് കൾച്ചറൽ സെന്ററിന്റെ പേരിൽ യുപി ഗവണ്മെന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു


 ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആശയങ്ങൾ യുവാക്കൾക്കിടയിൽ പ്രചാരത്തിലാക്കാൻ   നൽകിയ നേതൃത്വത്തിന്  ഉത്തർപ്രദേശ് ഗവണ്മെന്റിനെ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

“ ലഖ്‌നൗവിലെ  ഭാരത് രത്‌ന ഡോ. ഭീംറാവു മെമ്മോറിയൽ ആന്റ് കൾച്ചറൽ സെന്റർ,  ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആശയങ്ങൾ യുവാക്കൾക്കിടയിൽ കൂടുതൽ പ്രചാരത്തിലാക്കുമെന്ന് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

“ഈ ശ്രമത്തിന് നേതൃത്വം നൽകിയതിന് ഉത്തർപ്രദേശ് ഗവണ്മെന്റിനെ  ഞാൻ അഭിനന്ദിക്കുന്നു.”  പ്രധാന മന്ത്രി  പറഞ്ഞു.

 

***6666