Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭാരതീയ സംസ്‌കൃത പണ്ഡിതനും നദിയാഡിലെ ബ്രഹ്‌മര്‍ഷി സംസ്‌കൃത മഹാവിദ്യാലയത്തിന്റെ സ്ഥാപകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ദഹ്യാഭായ് ശാസ്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ഭാരതീയ സംസ്‌കൃത പണ്ഡിതനും നദിയാഡിലെ ബ്രഹ്‌മര്‍ഷി സംസ്‌കൃത മഹാവിദ്യാലയത്തിന്റെ സ്ഥാപകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ദഹ്യാഭായ് ശാസ്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു

നാദിയാദ് ബ്രഹ്മർഷി സംസ്‌കാർധാമിന്റെ സ്ഥാപകൻ പത്മശ്രീ ദഹ്യാഭായ് ശാസ്ത്രിജിയുടെ മരണവാർത്ത ദുഃഖകരമാണ്. ജീവിതത്തിലുടനീളം സംസ്കൃത ഭാഷയുടെ വ്യാപനത്തിനും വിദ്യാഭ്യാസത്തിനുമായി അദ്ദേഹം പ്രവർത്തിച്ചു.’

ഓം ശാന്തി

NS