Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന് പ്രധാനമന്ത്രി മുംബൈയിൽ അന്തിമോപചാരം അർപ്പിച്ചു

ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന് പ്രധാനമന്ത്രി മുംബൈയിൽ അന്തിമോപചാരം അർപ്പിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിൽ ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന് അന്തിമോപചാരം അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ലതാ ദീദിക്ക് മുംബൈയിൽ അന്ത്യാഞ്ജലി അർപ്പിച്ചു. https://t.co/3oKNLaMySB”

ND
****