Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭാരതരത്ന നാനാജി ദേശ്മുഖിന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


ഭാരതരത്ന നാനാജി ദേശ്മുഖിന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള ശ്രീ ദേശ്മുഖിന്റെ സമര്‍പ്പണത്തെയും സേവനത്തെയും ശ്രീ മോദി അനുസ്മരിക്കുകയും പ്രശംസിക്കുകയും ചെയ്തു.

“देशवासियों की ओर से भारत रत्न नानाजी देशमुख को उनकी जयंती पर विनम्र श्रद्धांजलि। देश के ग्रामीणों विशेषकर वंचित समाज के सशक्तिकरण के लिए उनके समर्पण और सेवा भाव को हमेशा याद किया जाएगा।”എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

 

 

 

***

SK