ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്കിയ എല്ലാവര്ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു. ഭരണഘടനാ കരട് നിര്‍മാണ സമിതി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഡോ. ബാബാസാഹബ് അംബേദ്കര്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും പ്രധാനമന്ത്രി അഭിവാദ്യമര്‍പ്പിച്ചു.
Tributes to all great personalities who framed our Constitution. I salute Dr. Ambedkar for his efforts as Chairman of Drafting Committee.
— Narendra Modi (@narendramodi) January 26, 2016