പാർലമെന്റ് അംഗം ശ്രീ സുദർശൻ ഭഗതിന്റെ ട്വീറ്റ് ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. ഭഗവാൻ ബിർസ മുണ്ടയ്ക്ക് പ്രധാനമന്ത്രി വർഷങ്ങളായി അർപ്പിച്ച ആദരാഞ്ജലികൾ ത്രെഡിൽ എംപി അനുസ്മ രിച്ചിരുന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“വിലപ്പെട്ട സമാഹാരം! ഗോത്രവർഗ അഭിമാനത്തിന്റെ പ്രതീകമായ ഭഗവാൻ ബിർസ മുണ്ട ജിയുടെ ത്യാഗവും സമർപ്പണവും രാജ്യത്തെ ജനങ്ങൾക്ക് എന്നും വഴികാട്ടിയായി നിലനിൽക്കും.”
महत्वपूर्ण संकलन! जनजातीय गौरव के प्रतीक भगवान बिरसा मुंडा जी का त्याग और समर्पण देशवासियों के लिए हमेशा पथ-प्रदर्शक बना रहेगा। https://t.co/H8DPlt3sZE
— Narendra Modi (@narendramodi) June 9, 2023
***
ND
महत्वपूर्ण संकलन! जनजातीय गौरव के प्रतीक भगवान बिरसा मुंडा जी का त्याग और समर्पण देशवासियों के लिए हमेशा पथ-प्रदर्शक बना रहेगा। https://t.co/H8DPlt3sZE
— Narendra Modi (@narendramodi) June 9, 2023