Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭക്തരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ പുതിയ പ്രഭാതം കൊണ്ടു വരുന്ന മാതാ ജഗദംബയുടെ കൃപ എടുത്തു കാട്ടി പ്രധാനമന്ത്രി


ഭക്തരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ പുതിയ പ്രഭാതം കൊണ്ടു വരുന്ന മാതാ ജഗദംബയുടെ കൃപ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. ശ്രീമതി ലതാ മങ്കേഷ്‌കറിന്റെ പ്രാർത്ഥനയും അദ്ദേഹം പങ്കുവച്ചു. 

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“മാതാ ജഗദംബയുടെ കൃപ ഭക്തരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ ഒരു പുതിയ പ്രഭാതം കൊണ്ടുവരുന്നു. നവരാത്രി കാലത്ത് ദേവീ മാതാവിനായി ലതാ ദീദിയുടെ ഈ സ്തുതി എല്ലാവരിലും ഒരു പുതിയ ഊർജ്ജപ്രവാഹമാകാൻ പോവുകയാണ്…”

***

NK